HOME
DETAILS
MAL
തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് പാകിസ്താന് നിര്‍ത്തണമെന്ന് നിക്കി ഹാലെ
backup
February 26 2019 | 19:02 PM
വാഷിങ്ടണ്‍: തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്താനുള്ള സഹായം അമേരിക്ക നിര്‍ത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ മുന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലെ ആവശ്യപ്പെട്ടു.
തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കണം. പാകിസ്താനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ച ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."