HOME
DETAILS

പരുക്കേറ്റ രോഗിക്ക് ആംബുലന്‍സ് അനുവദിച്ചില്ലെന്ന് ആരോപണം

  
backup
June 17 2018 | 06:06 AM

%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81

 

ഹരിപ്പാട്: പരുക്കേറ്റ രോഗിക്ക് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന് ആരോപണം. ഹരിപ്പാട് ഗവ. ആശുപത്രിയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്റെ തെക്കുവശം പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ഹോട്ടല്‍ ഉടമ വെട്ടുവേനി ചാപ്രായില്‍ വിശ്വംഭരനാ(49)ണ് ആംബുലന്‍സ് അനുവദിക്കാതിരുന്നത്.
രാത്രി ഹോട്ടല്‍ അടച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലമാരയുടെ ചില്ല് പൊട്ടി ഇടതു കൈയ്ക്ക് മാരകമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപത്തുള്ള ഗവ. ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞരമ്പുകള്‍ മുറിഞ്ഞിട്ടുണ്ടെന്നും ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളജ് അശുപത്രിയില്‍ കൊണ്ടുപോകണമെന്നും കൂടെയുള്ളവരോട് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ 108 ആംബുലന്‍സ് സഹായം എത്തിക്കാന്‍ ഡോക്ടര്‍ വിസമ്മതം പ്രകടിപ്പിച്ചാതായി പരാതി ഉയര്‍ന്നു.
ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ വിവരമറിഞ്ഞെത്തിയ 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ തന്നെ സ്വമേധയാ രോഗിയെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വണ്ടാനത്തെത്തിയപ്പോഴും അനാവശ്യം രക്ത പരിശോധനയുടെ പേരില്‍ ചികിത്സ വൈകിച്ചതായും ബന്ധുക്കള്‍ പരാതിപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago