HOME
DETAILS
MAL
ടെണ്ടര്‍ ക്ഷണിച്ചു
backup
July 06 2016 | 13:07 PM
ശാസ്താംകോട്ട: അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ഉപയോഗത്തിന് കാര്‍ വാടകക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 11 ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 04762834101, 9446524399 എന്നീ നമ്പരുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."