HOME
DETAILS
MAL
ഇന്ത്യന്‍ തുഴച്ചില്‍ ടീമിന് മലയാളി പരിശീലക
backup
June 18 2018 | 04:06 AM
ആലപ്പുഴ: ഇന്ത്യന്‍ തുഴച്ചില്‍ ടീമിന് മലയാളി പരിശീലക. ജി.വി രാജ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ഇന്റര്നാഷനലുമായ ബീന സുബൈറാണ് പരിശീലകയായി സ്ഥാനമേല്‍ക്കുക.
2018 ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ ഒരുക്കലാണ് ദൗത്യം. ഭര്‍ത്താവ് റെജി കെ.എസ് അന്തര്‍ദേശീയ തുഴച്ചില്താരവും ഇന്ത്യന്‍ ഡ്രാഗണ്‍ ബോട്ട് ഫെഡറേഷന് സെക്രട്ടറി ജനറലുമാണ്. സെപ്റ്റംബര്‍ അവസാനവാരം ജക്കാര്‍ത്തയിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."