HOME
DETAILS
MAL
'സ്ഥലം ഉടമയുടെ അനുമതിയില്ലാതെയുളള കല്ലിടല്‍ തടയണം'
backup
April 07 2017 | 19:04 PM
തുറവൂര്‍: സ്ഥലം ഉടമയുടെ അനുമതിയില്ലാതെ റെയില്‍വേ അധികൃതര്‍ കല്ലിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോസ്റ്റല്‍ റെയില്‍വേ ലാന്റ് ലൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എറണാകുളം- ആലപ്പുഴ തീരദേശ റയില്‍വേപ്പാതയില്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കല്ലിടുന്നത് .
സ്ഥലം അക്വയര്‍ ചെയ്യുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ.ഒ.വര്‍ഗീസ് പറഞ്ഞു. എന്നാല്‍ സ്ഥലം ഉടമയുടെ അനുമതിയില്ലാതെയും സ്ഥലത്തിന്റെ ന്യായവില നിശ്ചയിക്കാതെയുമാണ് കല്ലിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."