HOME
DETAILS
MAL
മലേഷ്യയില്‍ വിസാ നിയമം ലംഘിച്ചവര്‍ അറസ്റ്റില്‍
backup
May 03 2020 | 02:05 AM
ക്വാലാലംപൂര്‍: വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങിയവരെ അറസ്റ്റ് ചെയ്ത് മലേഷ്യ.
മ്യാന്മറില്നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികളടക്കം നിരവധി പേരെയാണ് താമസസ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് പിടികൂടിയത്. ഇതില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി വാര്‍ത്തയുണ്ട് എന്നാല്‍, കൊവിഡ് അടിയന്തരാവസ്ഥ കാരണം യാത്ര മുടങ്ങിയവരെ പിന്നീട് വിട്ടയച്ചു.
വിസാ നിയമം ലംഘിച്ചവരെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇത്തരത്തില്‍ എഴുനൂറോളം പേരാണ് കസ്റ്റഡിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."