HOME
DETAILS
MAL
മദ്‌റസകള്‍ 23ന് തുറക്കും
backup
June 19 2018 | 09:06 AM
ആലപ്പുഴ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ റെയിഞ്ചിലുള്ള മുഴുവന്‍ മദ്‌റസകളും റമദാന്‍ അവധിക്ക് ശേഷം 23 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് റെയിഞ്ച് പ്രസിഡന്റ് എന്‍.പി അബ്ദുന്നാസിര്‍ മുസ്്‌ലിയാര്‍ പാണാവള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."