
കുറ്റകൃത്യങ്ങള്‍ ഇനി വിരല്‍തുമ്പില്‍ അറിയാം
കോഴിക്കോട്: കുറ്റവാളികളുടെ തെളിവുകള്‍ ശേഖരിക്കാന്‍ കൈവിരലില്‍ മഷി പുരട്ടി തെളിവുകള്‍ ശേഖരിക്കുന്നത് പൊലിസിന്റെ പതിവു രീതിയാണ്. എന്നാല്‍ ഇനി അതു വേണ്ട?. ഈ പരമ്പരാഗത രീതിക്ക് മാറ്റം വരുത്തിയാണ് കേരള പൊലിസ് പുതിയ സംരംഭവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ മെഷീനുകളാണ് (എ.എഫ്.ഐ.എസ്) ഇതിനു പരിഹാരമായി പൊലിസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലയിലെ മൂന്നു പൊലിസ് സ്റ്റേഷനുകളില്‍ ആദ്യപടിയായി മെഷീനുകള്‍ സ്ഥാപിച്ചു. ഇന്നലെ മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. നഗരത്തിലെ പ്രധാന പൊലിസ് സ്റ്റേഷനുകളായ ടൗണ്‍, കസബ, നടക്കാവ് എന്നിവിടങ്ങളിലാണ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് റൂറല്‍ പൊലിസ് ജില്ലാ പരിധിയിലും കഴിഞ്ഞ ദിവസം മുതല്‍ പുതിയ സംവിധാനം തുടങ്ങി. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹൈ റെസല്യൂഷന്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
കസ്റ്റഡിയിലുള്ള പ്രതി സ്കാനറില്‍ വിരല്‍ അമര്‍ത്തിയാല്‍ പ്രതിയുടെ ക്രിമിനല്‍ ചരിത്രം, മുന്‍പത്തെ കേസുകള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തുടങ്ങി മുഴുവന്‍ ചരിത്രവും സ്ക്രീനില്‍ തെളിഞ്ഞുവരും. വിരലിനു പുറമെ കൈപ്പത്തിയുടെ വിശദാംശങ്ങളും സ്കാനറില്‍ ശേഖരിക്കുന്നുണ്ട്. സ്കാനറുകള്‍ കംപ്യൂട്ടറിലേക്ക് ഘടിപ്പിച്ച് വിവരങ്ങള്‍ കൈമാറുമ്പോള്‍ അപ്പോള്‍ തന്നെ തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്ത് വിവരങ്ങള്‍ രേഖപ്പെടുത്തും.
സി-ഡാക്കാണ് മെഷിനുകള്‍ പൊലിസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തന ക്ഷമമാക്കിയത്. ജപ്പാന് നിര്‍മിത സ്കാനറുകളാണ് ഇപ്പോള്‍ സ്റ്റേഷനുകളില്‍ എത്തിച്ചിരിക്കുന്നത്. യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അംഗീകാരം നല്കിയ സ്വകാര്യ കമ്പനിയാണിത്. സംസ്ഥാനത്തെ 20 ഫിംഗര്‍ പ്രിന്റ് ബ്യൂറോകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് സംവിധാനം രൂപ്പെടുത്തിയിരിക്കുന്നത്. എറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്റ്റേഷന് പരിധിയിലാണ് ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ അഞ്ഞൂറോളം പൊലിസ് സ്റ്റേഷനുകളിലാണ് ആധുനിക സംവിധാനമുള്ള മെഷീന് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-28-11-2024
PSC/UPSC
• 17 days ago
പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ
Kerala
• 17 days ago
യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം
uae
• 17 days ago
കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു
Kerala
• 17 days ago
ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം
latest
• 17 days ago
ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു
latest
• 17 days ago
ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍
Kerala
• 17 days ago
വീണ്ടും തോറ്റ് ബ്ലാസ്റ്റേഴ്സ്
Football
• 17 days ago
ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ
Saudi-arabia
• 17 days ago
ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
Kerala
• 17 days ago
ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്
Kerala
• 17 days ago
16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം
International
• 17 days ago
ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു
Saudi-arabia
• 17 days ago
'സത്യസന്ധനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
Kerala
• 17 days ago
കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി
Kerala
• 17 days ago
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം
Kerala
• 17 days ago
കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും
Kerala
• 17 days ago
ഷാഹ-ജബൽ ജെയ്സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കുക
uae
• 17 days ago
മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും
oman
• 17 days ago
തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്
latest
• 17 days ago
ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി
Kerala
• 17 days ago