HOME
DETAILS

കഞ്ചാവ്, ലഹരി മാഫിയാ അക്രമത്തിനെതിരേ പ്രതിഷേധം

  
backup
June 19 2018 | 10:06 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%be-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0


നെല്ലായ: നെല്ലായ ചെമ്മംകുഴി ഇടുതറ ഭാഗത്ത് മദ്യലഹരി മാഫിയ പിടിമുറുക്കുന്നതിനെതിരേ പ്രദേശങ്ങളില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ലഹരി വിരുദ്ധ ബോധവല്‍കരണ മീറ്റിങ്ങില്‍ കയറി അക്രമം നടത്തുകയും നേതൃത്വം നല്‍കിയവരേയും അവരുടെ വീടും അക്രമത്തിനിരയാക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ: മുഹമ്മദാലി മാറ്റാം തടം , കെ.രാജീവ്, എന്‍. കെ. ഹുസൈന്‍ മാസ്റ്റര്‍, മേലായില്‍ വാപ്പുട്ടി, എം.ടി. എ. നാസര്‍ മാസ്റ്റര്‍, കളത്തില്‍ മാന, കെ.എം. കുഞ്ഞിമുഹമ്മദ്, ദീപക് കുമാര്‍, രവി മാസ്റ്റര്‍ എഴുപന്തല, കെ. രായിന്‍, മാടാല മുഹമ്മദലി, എം.കെ. ഉനൈസ്, അബ്ബാസ് മാസ്റ്റര്‍, അബ്ദുള്‍ സലാം മാസ്റ്റര്‍, സകരിയ്യ, നേതൃത്വം നല്‍കി. പൊതുയോഗം ജില്ലാ ലീഗ് സെക്രട്ടറി മുഹമ്മദലി മാറ്റാംതടം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം മേലാടയില്‍ വാപ്പുട്ടി സംസാരിച്ചു. ഹുസൈന്‍ മാസ്റ്റര്‍ സ്വാഗതവും പഞ്ചായത്ത് അംഗം മാന കളത്തില്‍ നന്ദിയും പറഞ്ഞു. പൊലിസ് ലഹരി മാഫിയയുമായി ചേര്‍ന്ന് നടത്തുന്ന കൂട്ടുകച്ചവടം അവസാനിപ്പിച്ചില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago