HOME
DETAILS
MAL
കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാണ്ടര്‍ കൊല്ലപ്പെട്ടതായി പൊലിസ്
backup
July 08 2016 | 15:07 PM
ശ്രീനഗര്‍: ഭീകര സംഘടനായായ ഹിസ്ബുല്‍ മുജാഹിദീന്റെ മുതിര്‍ന്ന കമ്മാണ്ടര്‍ ബുർഹാന്‍ മുസാഫര്‍ വനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലിസ്. 21 കാരനായ വനി പൊലിസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ കശ്മീരിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന വനി 15-ാം വയസ്സിലാണ് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേരുന്നത്. ഇയാളുടെ സഹോദരനെ 2010 ല്‍ സൈനികര്‍ വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."