എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം തല യൂനിറ്റ് ഫെസ്റ്റ്
ഉളുവാര്‍: 'മികച്ച സംഘടന മികവുറ്റ സംഘാടകന്‍' എന്ന പ്രമേയത്തില്‍ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റി 5000 യൂനിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം തല യൂനിറ്റ് ഫെസ്റ്റ് ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫ് നിര്‍വഹിച്ചു. നവാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി പ്രഖ്യാപനം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ ആരിഫും ബാലവേദി പ്രഖ്യാപനം എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരവും നിര്‍വഹിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍, യുത്ത് ലീഗ് ജില്ലാ ട്രഷറര്‍ യൂസഫ് ഉളുവാര്‍, ഇര്‍ഷാദ് മൊഗ്രാല്‍, നഷാത്ത് പരവനടുക്കം, അസീസ് ഉളുവാര്‍, അഷ്റഫ് ഉളുവാര്‍, സവാദ് അംഗടിമൊഗര്‍ റഹീം പള്ളം, ജംഷീര്‍ മൊഗ്രാല്‍, ഷഹീന് കുണിയ, മുഹമ്മദ് കുഞ്ഞി അറബി, റിഫായി ഉളുവാര്‍, മുഹമ്മദ് ഹാജി, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഹമ്മദ് യൂ എം (പ്രസിഡന്റ്) അമീന് വലിയവലപ്പു (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ സൈഫ് (ട്രഷറര്‍) ഫൈസല്‍, സിറാജ്, ഖലീല്‍ (വൈസ് പ്രസിഡന്റ്) കൈസ്, നിസാം, ആരിഫ് ളാളമിയ (സെക്രട്ടറി ).
ബാലവേദി ക്യാപ്റ്റനായി ഫഹദ്, വൈസ് ക്യാപ്റ്റനായി കൈസ് ഉളുവാറിനെയും, റിഫായി, സിദ്ദീഖ്, അംച്ചു , ഇര്‍ഷാദ്, സവാദ് അറബി എന്നിവരെയും തിരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."