HOME
DETAILS

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

  
September 28, 2024 | 4:08 AM

Chakkakomban vandalized the ration shop in Shantanpara

ഇടുക്കി: ഇടുക്കിയിലെ ശാന്തന്‍പാറയില്‍ കാട്ടാന റേഷന്‍ കട തകര്‍ത്തു. ആനയിറങ്കലിലെ റേഷന്‍കടയാണ്  കാട്ടാനയായ ചക്കക്കൊമ്പന്‍ തകര്‍ത്തത്. പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്. അരിയടക്കം ആന അകത്താക്കി. ചക്കക്കൊമ്പന്റെ ശല്യം ശാന്തന്‍പാറയിലും പന്നിയാര്‍ മേഖലയിലും രൂക്ഷമാണ്.

കഴിഞ്ഞ ദിവസം ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലും ആക്രമണം നടത്തിയിരുന്നു ആന. ഇവിടെ ചൂണ്ടല്‍ സ്വദേശിയായ ആളുടെ കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.  തുടര്‍ന്ന് ആര്‍ടിടി സംഘവും നാട്ടുകാരും ചേര്‍ന്ന് ആനയെ ജനവാസ മേഖലയില്‍ നിന്നു തുരത്തുകയായിരുന്നു.

 

 

In Shantanpara, Idukki, a wild elephant named Chakkakomban destroyed a ration shop during an early morning attack. The elephant has been causing significant disturbances in Shantanpara and the Panniyar area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  2 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  2 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  2 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  2 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  2 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  2 days ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  2 days ago