HOME
DETAILS
MAL
പരീക്ഷാ കേന്ദ്രം അനുവദിച്ചു
backup
April 08 2017 | 22:04 PM
മാഹി: കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ന്യൂമാഹി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാ പഠന കേന്ദ്രം അനുവദിച്ചതായി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ വനിതകള്‍ക്കായി ബി.കോം, ബി.എ കോഴ്‌സുകള്‍ ആരംഭിക്കാന്‍ എം.എം എജുക്കേഷന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."