HOME
DETAILS

സാമൂഹ്യക്ഷേമ പദ്ധതികളുടെ കുടിശ്ശിക അനുവദിക്കണം: വഖ്ഫ് ബോര്‍ഡ്

  
backup
May 08, 2020 | 4:10 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

 


കൊച്ചി: വഖ്ഫ് സാമൂഹ്യക്ഷേമ പദ്ധതികളുടെ കുടിശ്ശിക കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ അടിയന്തിരമായി അനുവദിക്കണമെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം പെന്‍ഷന്‍, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് വിതരണം ചെയ്തുവരുന്നത്.
നിലവിലുള്ള അപേക്ഷകര്‍ക്ക് സഹായം നല്‍കുന്നതിന് 10 കോടിയലധികം രൂപ വേണ്ടി വരും. വഖ്ഫ് ബോര്‍ഡിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും പ്രളയ ദുരിതാശ്വാസവും വിതരണം ചെയ്തതെന്നും യോഗം ചൂണ്ടിക്കാട്ടി.
വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ: ടി. കെ ഹംസ അധ്യക്ഷനായി. അംഗങ്ങളായ പി.ഉബൈദുല്ല എം.എല്‍.എ , പി.ടി.എ റഹീം എം.എല്‍.എ, എം.സി മായിന്‍ഹാജി , അഡ്വ: പി.വി സൈനുദ്ദീന്‍, അഡ്വ: എം.ഷറഫുദ്ദീന്‍, റസിയ ഇബ്രാഹിം, ഗവ. സെക്രട്ടറി വി.കെ രഹ്‌ന, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി.എം ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  a day ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  a day ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  a day ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  a day ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  a day ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  a day ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  a day ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  a day ago