HOME
DETAILS

കരിപ്പൂരില്‍ ബഹ്‌റൈന്‍ സംഘമെത്തി

  
backup
May 12, 2020 | 3:51 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8

 


കൊണ്ടോട്ടി: ബഹ്‌റൈനില്‍നിന്ന് പ്രവാസികളുമായി കരിപ്പൂരിലെത്തിയ വിമാനത്തില്‍ കൂടുതല്‍ കോഴിക്കോട്, കണ്ണൂര്‍ സ്വദേശികള്‍.ഇന്നലെ രാത്രി 11.20ന് എത്തുമെന്ന അറിയിച്ച വിമാനം ബഹ്‌റൈനില്‍നിന്ന് പുറപ്പെടനാന്‍ വൈകിയതിനാല്‍ രാത്രി 12.30 നാണ് വന്നെത്തിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഒരു ഗോവ സ്വദേശി ഉള്‍പ്പടെ 184 യാത്രക്കാരാണുണ്ടായിരുന്നത്.സംസ്ഥാനത്തെ 10 ജില്ലകളിലേക്കുള്ളവരായിരുന്നു 183 യാത്രക്കാര്‍. ഇവരില്‍ 67 പേര്‍ കോഴിക്കോട് ജില്ലക്കാരായിരുന്നു. കണ്ണൂരിലേക്കുളളവര്‍ 51 പേരുണ്ടായിരുന്നു. മലപ്പുറം- 27, എറണാകുളം- ഒന്ന്, കാസര്‍കോഡ് -18, കൊല്ലം- ഒന്ന്, പാലക്കാട് -ഏഴ്, പത്തനംതിട്ട- ഒന്ന്,തൃശൂര്‍- അഞ്ച്, വയനാട് - അഞ്ച്.സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസിനുതാഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിനു മുകളില്‍ പ്രായമുള്ള ആറ് യാത്രക്കാരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യമായി മലപ്പുറത്ത് എൽ.ഡി.എഫിന് എം.എൽ.എമാരില്ല; 16-ൽ 16-ഉം യു.ഡി.എഫിന്

Kerala
  •  an hour ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജില്‍ 30 ദിര്‍ഹത്തിന് 4 ടിക്കറ്റുകള്‍ | Global Village Offer

uae
  •  an hour ago
No Image

ആർ.എസ്.പിക്ക് ആനന്ദം; പതിറ്റാണ്ടിനുശേഷം അഞ്ചിൽ നാലിടത്തും മിന്നും ജയം

Kerala
  •  2 hours ago
No Image

യുഎഇയിലെ സർവകലാശാലകൾ വെള്ളിയാഴ്ച വരെ വിദൂര പഠനത്തിലേക്ക്; പുതിയ ഉത്തരവ് പുറത്തിറക്കി

uae
  •  2 hours ago
No Image

അന്ന് വി.എസിനെ വിറപ്പിച്ച് സതീശൻ പാച്ചേനി; ഇന്ന് പിണറായിയെ പിടിച്ചൊതുക്കി അബ്ദുൽ റഷീദ്

Kerala
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപകആക്രമണം; ഒരു യു.ഡി.എഫ് പ്രവര്‍ത്തകന് കുത്തേറ്റു

Kerala
  •  2 hours ago
No Image

വാഹനാപകടത്തില്‍ സിനിമാ-സീരിയല്‍ താരം സന്തോഷ് കെ. നായര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

കളർഫുൾ' ആക്കി യു.ഡി.എഫ് സ്വതന്ത്രരും

Kerala
  •  2 hours ago
No Image

ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് റെയിൽ; പിന്നാലെ പാസഞ്ചർ സർവീസും വരുന്നു

uae
  •  2 hours ago
No Image

പുലർന്നു, സച്ചിദാനന്ദന്റെ മൂർച്ചയുള്ള വാക്കുകൾ; മുന്നേ പ്രവചിച്ചത് സി.പി.എമ്മിന്റെ തിരിച്ചടി

Kerala
  •  2 hours ago