HOME
DETAILS

മഹാരാഷ്ട്രയില്‍ സമൂഹ വ്യാപനത്തിന് തെളിവുകള്‍ ലഭിച്ചതായി ആരോഗ്യവകുപ്പ്

  
backup
May 12, 2020 | 4:03 AM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%b5%e0%b5%8d%e0%b4%af

 


മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലും മറ്റുഭാഗങ്ങളിലും കൊവിഡ്-19 സമൂഹവ്യാപനം നടന്നതിന് തെളിവുകള്‍ ലഭിച്ചതായി സംസ്ഥാന രോഗ നിരീക്ഷണ ഓഫിസര്‍ ഡോ. പ്രതീപ് അവതെ.
മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ധിക്കുന്നതായാണ് ചിത്രം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ച ജനകൂട്ടത്തെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മുംബൈയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹവ്യാപനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചു. എന്നാല്‍ മൊത്തത്തിലുള്ള ചിത്രം നോക്കുമ്പോള്‍ പ്രത്യേക ക്ലസ്റ്ററുകളായാണ് വ്യാപനം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിന്റെ സ്ഥിതി വ്യത്യസ്തമാണെന്നും ഇത് ജനസാന്ദ്രത കൂടിയ നഗരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌ക്വയര്‍ കിലോമീറ്ററില്‍ 20,000 പേരാണ് ജീവിക്കുന്നത്. ഇതാണ് മുംബൈയില്‍ കൊവിഡ്-19 കേസുകള്‍ വര്‍ധിക്കാന്‍ കാരണം.
മഹാരാഷ്ട്രയില്‍ 22,000ല്‍ അധികം കൊവിഡ് കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 830ല്‍ അധികം പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 4,200 ഓളം പേര്‍ രോഗമുക്തരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  6 days ago