HOME
DETAILS
MAL
നായനാര്‍ ഫുട്‌ബോള്‍: വളപട്ടണം സെലക്ടഡിന് ജയം
backup
April 10 2017 | 21:04 PM
കല്യാശേരി: കല്യാശേരിയില്‍ നടക്കുന്ന നായനാര്‍ സ്മാരക സ്വര്‍ണക്കപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വളപട്ടണം സെലക്ടഡ് വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിന് എട്ടിക്കുളം അവ്വമ്മാസ് ജ്വല്ലറിയെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് ഇരിങ്ങാലക്കുട കോസ്‌മോസ് രാമന്തളി മുസാഫിര്‍ എഫ്.സി.യെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."