HOME
DETAILS

കിളിമാനൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു; കൊവിഡ് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു

  
backup
May 13 2020 | 09:05 AM

87654113131312313-2

 

കിളിമാനൂര്‍: മലയാളി കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ടച്ചിറ രത്‌ന ഭവനില്‍ സുരേഷ് ബാബു (60) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നും പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതായുമാണ് വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ അവിടത്തന്നെ മൃതദേഹം സംസ്‌കരിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്നു പോയ സുരേഷ് ബാബു കഴിഞ്ഞമാസം നാട്ടില്‍ വരാന്‍ ഇരിക്കുമ്പോഴാണ് യാത്രാ വിലക്ക് ഉണ്ടായത്.

കുവൈറ്റിലെ കെ.ഡി.ഡി കമ്പനി ജീവനക്കാരനായ സുരേഷ് ബാബു കഴിഞ്ഞ 20 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നയാളാണ്. ഭാര്യ: ലീജ. മക്കള്‍: ചിന്നു സുരേഷ്, ആദിത്യന്‍ സുരേഷ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago