പൂളക്കോട് വലിയ കനാല്‍ ശുചീകരിച്ചു
കട്ടാങ്ങല്‍: മാലിന്യം കൊണ്ട് നീരോഴുക്ക് നിലച്ച പൂളക്കോട് വലിയ കനാല്‍ ശുചീകരിക്കുകയും ജലസംരക്ഷണ സദസും പ്രതിജ്ഞയും സ്വതന്ത്ര കര്‍ഷക സംഘം കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നടന്നു. എന്‍.പി ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.വി മൊയ്തീന്‍ കോയ അധ്യക്ഷനായി. ടി.കെ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ ശോഭന.സി മരക്കാരുട്ടി.എന്‍ എം ഹുസ്സൈന്‍.ടിടി മൊയ്തീന്‍കോയ.പി ബീരാന്‍കുട്ടി .പി കെ മൊയ്തീന്‍ ഹാജി.ബാലകൃഷ്ണന്‍.സി കെ മഹമൂദ് മാസ്റ്റര്‍, മുനീര്‍മാവൂര്‍.എന്‍ പി ഹമീദ് മാസ്റ്റര്‍, മജീദ് കൂളിമാട്. മുഹമ്മദലി കുന്ദമംഗലം, ഹക്കീംമാസ്റ്റര്‍കളന്‍തോട്.എന്‍ സി മുഹമ്മദ്, ശ്രീധരന്‍. കുഞ്ഞിമരക്കാര്‍ മലയമ്മ അഫ്‌സല്‍, പി കെ റജീബ്.പി ടി മൊയ്തീന്‍കോയ, കരിപ്പാല അബ്ദുറഹിമാന്‍, ഉമ്മര്‍ വെള്ളലശ്ശേരി, അബ്ദുള്ളഅരയങ്കോട് സംബന്ധിച്ചു. കളത്തില്‍ ഇസ്മായീല്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."