HOME
DETAILS

കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതെന്ന് ഗഡ്കരി

  
backup
May 14, 2020 | 3:46 AM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b2%e0%b4%ac%e0%b5%8b%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 


ന്യൂഡല്‍ഹി: ലോകരാഷ്ടങ്ങള്‍ കൊവിഡിന്റെ ഉദ്ഭവത്തെ ചൊല്ലി കലഹിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
കൊറോണ വൈറസ് പ്രകൃത്യാ ഉണ്ടായതല്ലെന്നും ഒരു ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നുമാണ് മന്ത്രി പറയുന്നത്. നാം കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതൊരു പ്രകൃതിജന്യ വൈറസല്ല. ഇത് നിര്‍മിക്കപ്പെട്ടതാണ്.
ഒരു ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ട വൈറസ്. ഇതിന് വാക്‌സിന്‍ കണ്ടുപിടിക്കാനായി രാജ്യങ്ങള്‍ മല്‍സരിക്കുകയാണ്. അതോടു കൂടി നമുക്ക് ഭയമില്ലാതെ ജീവിക്കാനാവുകയും പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും- എന്‍.ഡി ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി പറഞ്ഞു.
കൊവിഡ് മൂലം തകര്‍ന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പാക്കേജിനെ കുറിച്ച് സംസാരിക്കവെ നിലവിലെ സാഹചര്യത്തില്‍ ഉറച്ച നിലപാടെടുക്കുകയെന്നത് വെല്ലുവിളിയാണെന്നും ചെറുകിട വ്യവസായ മന്ത്രിയായ ഗഡ്കരി പറഞ്ഞു. കൊവിഡിനോട് മാത്രമല്ല, ഒരു സാമ്പത്തിക യുദ്ധമാണ് നാം നയിക്കുന്നത്. ദരിദ്രരാജ്യമായതിനാല്‍ മാസംതോറും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോവുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  a month ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  a month ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  a month ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  a month ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  a month ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  a month ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  a month ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  a month ago