HOME
DETAILS

ബഹ്‌റൈന്‍ തിരുവനന്തപുരം വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പിക്ക് നിവേദനം

  
backup
March 08, 2019 | 8:46 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82


മനാമ : ബഹ്‌റൈന്‍ തിരുവനന്തപുരം വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈന്‍ യാത്രാ സമിതി അധികൃതര്‍ക്ക് നിവേദനം നല്‍കി.

ബഹ്‌റൈനില്‍ എത്തിയ ശശി തരൂര്‍ എംപിക്കാണ് ഇതുസബന്ധിച്ച നിവേദനം നല്‍കിയത്. നേരിട്ടുള്ള സര്‍വീസ് പരിഗണിക്കാന്‍ വേണ്ട സമ്മര്‍ദം ചെലുത്തുവാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.

ബഹ്‌റൈന്‍ മാഗ്ലൂര്‍ തിരുവനന്തപുരം വഴി ആക്കുകയോ ബഹ്‌റൈന്‍ ട്രിച്ചി തിരുവനന്തപുരം വഴി തുടങ്ങുകയോ ചെയ്താല്‍ അയല്‍ സംസ്ഥാന യാത്രക്കാര്‍ക്കും വിമാനം മാറി കയറാതെ അതെ വിമാനത്തില്‍ സൗകര്യപ്രദമായി യാത്ര ചെയുവാന്‍ സാധിക്കും . തിരുവനന്തപുരത്തേക്കു കൂടുതല്‍ കണക്ഷന്‍ സര്‍വീസ് തുടങ്ങുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാനും വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പെടുത്തി അവധിക്കാല തിരക്കും യാത്ര നിരക്കും നിയന്ത്രിക്കാന്‍ വിമാന കമ്പനികള്‍ തയാറാകണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു

തിരുവനന്തപുരത്തേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് ശശി തരൂര്‍ എംപി യാത്രാ സമിതി ഭാരവാഹികളെ അറിയിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ശശിതരൂര്‍ എംപിയുമായുള്ള കുടിക്കാഴ്ചയില്‍ സമിതി ഭാരവാഹികളായ കെ.ടി. സലിം, അജി ഭാസി, സുനില്‍ തോമസ് റാന്നി , അനീസ് .വി.കെ., ബിജു മലയില്‍ എന്നിവര്‍ പ്രതിനിധീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago