HOME
DETAILS
MAL
ഖാദി ബോര്‍ഡ് ഒരു ലക്ഷം മാസ്‌ക്കുകള്‍ വിതരണം ചെയ്യും
ADVERTISEMENT
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഒരു ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്. സംശുദ്ധവും പ്രകൃതിദത്തവുമായ ഖാദി തുണിയില്‍ നിര്‍മിച്ച് അണുവിമുക്തമാക്കിയ മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാസ്‌ക് സൗജന്യമായി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• a minute agoആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
National
• 7 minutes agoപോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'
National
• 23 minutes agoവയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം
Kerala
• an hour agoആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍
Kerala
• 2 hours agoസുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍
Kerala
• 2 hours agoഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു
Kerala
• 2 hours agoകെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം
Kerala
• 3 hours agoമദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക്
Kerala
• 3 hours agoഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
Kerala
• 4 hours agoADVERTISEMENT