HOME
DETAILS

വിഷരഹിത പച്ചക്കറികൃഷിയുമായി സി.പി.ഐ

  
backup
July 10, 2016 | 8:45 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81

 

കണ്ണൂര്‍: സി.പി.ഐ നേതൃത്വത്തില്‍ ജില്ലയില്‍ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങുന്നു. സി.പി.ഐ നേതാക്കളായിരുന്ന എന്‍.ഇ ബാലറാമിന്റെയും പി.പി മുകുന്ദന്റെയും ചരമവാര്‍ഷികത്തിന്റെ ഭാഗമായി എന്‍.ഇ ബാലറാം സ്മാരക ട്രസ്റ്റിന്റെയും സി.പി.ഐ ജില്ലാ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടി. എന്‍.ഇ ബാലറാം ജൈവസംസ്‌കൃതി എന്ന പേരില്‍ വിഷരഹിത പച്ചക്കറി വ്യാപന പദ്ധതിക്കു ട്രസ്റ്റ് രൂപം നല്‍കി. പദ്ധതിയുടെ ആദ്യഘട്ടം 13 മണ്ഡലങ്ങളിലെ പത്തേക്കര്‍ ഭൂമിയില്‍ വിഷരഹിത പച്ചക്കറികൃഷി ആരംഭിക്കും. തുടര്‍ന്നു ജില്ലയിലെ പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 16നു ചിറ്റാരിപ്പറമ്പ് തൊടീക്കളത്ത് ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വഹിക്കും. ഓഗസ്റ്റ് ഒന്നിനു വൈകുന്നേരം നാലിന് കലക്ടറേറ്റ് മൈതാനിയില്‍ എന്‍.ഇ ബാലറാം പി.പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കനയ്യകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എന്‍ ചന്ദ്രന്‍, പി സന്തോഷ്‌കുമാര്‍, എ പ്രദീപന്‍, സി.പി ഷൈജന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ എളുപ്പത്തിൽ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് അമേരിക്കൻ ഇന്റലിജൻസും ഇസ്റാഈൽ മാധ്യമങ്ങളും; വീഴാതെ ഇറാനെ പിടിച്ചുനിർത്തുന്ന ഘടകമെന്ത്?

International
  •  a month ago
No Image

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; എസ്‌ഐടി അന്വേഷിക്കും

Kerala
  •  a month ago
No Image

യു.എ.ഇയിൽ നിന്നുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ തുണയാകുന്നത് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക്; പ്രശംസിച്ചു യു.എൻ

Trending
  •  a month ago
No Image

അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  a month ago
No Image

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴേക്ക്; യുദ്ധത്തിന് പിന്നാലെ കുറഞ്ഞത് 10,000 രൂപ, ഇന്നത്തെ വിലയറിയാം...

Business
  •  a month ago
No Image

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ 

Kerala
  •  a month ago
No Image

വാഹനങ്ങള്‍ക്ക് നല്‍കേണ്ട എല്‍.പി.ജി, സിലിണ്ടറില്‍ നിറച്ചുനല്‍കി; വില 2000 രൂപ, തടഞ്ഞ് പൊലിസ് 

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശനം: വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും; ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതർ; മന്ത്രി വി.എൻ. വാസവൻ

Kerala
  •  a month ago
No Image

ഈ വംശഹത്യ കണ്ടുനിൽക്കാനാവില്ല; ഇസ്റാഈൽ അജണ്ടയ്ക്ക് വൈറ്റ് ഹൗസ് കൂട്ടുനിൽക്കുന്നു; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് രാജിവെച്ചു

International
  •  a month ago
No Image

പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി: മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്‍

Kerala
  •  a month ago