HOME
DETAILS

മൊബൈല്‍ ഫോണ്‍ സ്വദേശിവത്കരണം; 1981 സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി

  
backup
April 12 2017 | 06:04 AM

12452-2
 
 
ജിദ്ദ: മൊബൈല്‍ ഫോണ്‍മേഖലയിലെ സ്വദേശിവത്കരണത്തിന് ശേഷം വിവിധ വകുപ്പുകള്‍ സഹകരിച്ച് നടത്തിയ പരിശോധനകളില്‍ 2187 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 1981 സ്ഥാപനങ്ങള്‍ക്കുള്ള ശിക്ഷ നടപടികളെടുക്കാന്‍ ബന്ധപ്പെട്ട സമിതിക്ക് കൊമാറി.
 
വിവിധ മേഖലകളില്‍ 206 സ്ഥാപനങ്ഹള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തര, വാണിജ്യം, മുനിസിപ്പാലിറ്റി, ടെലികോം എന്നിവയുമായി സഹകരിച്ച് ഈ രംഗത്തു പരിശോധന തുടരുമെന്നും നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ വിവരമറിയിക്കണമെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 
 
സെപതംബര്‍ രണ്ട് മുതലാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയത്. സെപ്തംബര്‍ രണ്ടു മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള എട്ടു മാസക്കാലത്ത് 15,892 മൊബൈല്‍ ഫോണ്‍ കടകളിലാണ് പരിശോധനകള്‍ നടത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 3226 ഉം റിയാദില്‍ 2086 ഉം മൊബൈല്‍ ഫോണ്‍ കടകള്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയതായി എട്ടു മാസത്തിനിടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ 170 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പാലിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ 3406 ഉം മക്ക പ്രവിശ്യയില്‍ 3150 ഉം റിയാദില്‍ 2527 ഉം അല്‍ഖസീമില്‍ 1905 ഉം അസീറില്‍ 1449 ഉം മദീനയില്‍ 1302 ഉം മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ എട്ടു മാസത്തിനിടെ പരിശോധനകള്‍ നടത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago