HOME
DETAILS
MAL
കരിപ്പൂര്‍-ബംഗളൂരു: പുതിയ സര്‍വിസുമായി സ്‌െപെസ് ജെറ്റ്
backup
March 11 2019 | 18:03 PM
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് സ്‌പൈസ് ജെറ്റിന്റെ പുതിയ വിമാന സര്‍വിസ് ഏപ്രില്‍ 20 മുതല്‍ ആരംഭിക്കും. കരിപ്പൂരില്‍നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന വിമാനം 8.55ന് ബംഗളൂരുവിലെത്തും. ഈ വിമാനം തിരിച്ച് 9.35ന് പുറപ്പെട്ട് രാതി 10.45ന് കരിപ്പൂരിലെത്തും. നിലവില്‍ സ്‌പൈസ് ജെറ്റിന് കരിപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് ഒരു സര്‍വിസുണ്ട്. കരിപ്പൂരില്‍നിന്ന് നേരിട്ട് ജിദ്ദ സര്‍വിസിനും സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."