HOME
DETAILS
MAL
വയനാട്ടില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു
backup
March 12 2019 | 04:03 AM
പനമരം: വയനാട്ടില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. പനമരം കാപ്പുംചാല്‍ കളിയാര്‍തോട്ടത്തില്‍ രാഘവനാണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് ഇവിടെ കാട്ടാനയിറങ്ങിയത്. രാവിലെയോടെ രാഘവന്‍ പാല്‍ കൊടുത്ത് തിരിച്ചുവരുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇദ്ദേഹം സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."