HOME
DETAILS

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

  
November 22, 2024 | 12:41 PM

r bindhu directed to review the increase in four-year degree examination fees

 

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വര്‍ധനവ് പഠിക്കാന്‍ സര്‍വകലാശാല തലത്തില്‍ സമിതി രൂപീകരിച്ച് പഠനം നടത്താനും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. വിസിമാരുടെയും, രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരാഴ്ച്ചക്കുള്ളില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതത് യൂണിവേഴ്‌സിറ്റികളില്‍ ചര്‍ച്ച നടത്തി തീരുമാനിക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത സെമസ്റ്റര്‍ മുതല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രമേ ഫീസ് നിശ്ചയിക്കാവൂവെന്നും മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചിട്ടുണ്ട്. 

r bindhu directed to review the increase in four-year degree examination fees



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം

National
  •  10 minutes ago
No Image

അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

Kerala
  •  15 minutes ago
No Image

ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ

crime
  •  24 minutes ago
No Image

അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

uae
  •  24 minutes ago
No Image

ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ

uae
  •  an hour ago
No Image

ദീപാവലിക്ക് മുന്നോടിയായി മുസ്‌ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം 

National
  •  an hour ago
No Image

യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം

uae
  •  an hour ago
No Image

ദേഷ്യം റോഡില്‍ തീര്‍ത്താല്‍ നഷ്ടങ്ങള്‍ ചെറുതല്ല; വാഹനത്തിന്റെ ഓരോ ഭാഗവുമറിയും നിങ്ങളുടെ മനോനില

Kerala
  •  2 hours ago
No Image

വയോധികയുടെ മാല പൊട്ടിച്ചോടിയത് സി.പി.എം കൗണ്‍സിലര്‍; അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്; വനിതാ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ

Kerala
  •  2 hours ago