HOME
DETAILS
MAL
മലയാളി അഭിഭാഷകനെതിരേ കോടതിയലക്ഷ്യക്കേസ്
backup
March 12 2019 | 18:03 PM
.
ന്യൂഡല്‍ഹി: മലയാളി അഭിഭാഷകന് മാത്യൂസ് നെടുമ്പാറ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് മാത്യൂസ് നെടുമ്പാറയ്ക്ക് നോട്ടിസ് നല്കി. മുതിര്‍ന്ന അഭിഭാഷക പദവി നല്കുന്ന സംവിധാനത്തിനെതിരായ ഹരജിയിലെ വാദത്തിനിടെ നിയമജ്ഞന് ഫാലി നരിമാനെക്കുറിച്ച് പരാമര്‍ശനം നടത്തിയതിനാണ് കോടതിയലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."