HOME
DETAILS
MAL
വിവരങ്ങള്‍ കൈമാറുന്നതായി സംശയം: യുവാവ് അറസ്റ്റില്‍
backup
March 13 2019 | 19:03 PM
ജെയ്പൂര്‍: അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. 36 വയസ് പ്രായമുള്ള നവാബ് ഖാന്‍ എന്നയാളെയാണ് രാജസ്ഥാനിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ജെയ്‌സാല്‍മീര്‍ ജില്ലയിലെ സാം മേഖലയില്‍നിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. ജീപ്പ് ഡ്രൈവറായ ഇയാള്‍ പാകിസ്താനുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്നു സംശയിക്കുന്നതായി ഇന്റലിജന്‍സ് എ.ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."