HOME
DETAILS

പ്ലാസ്റ്റിക്ക് തന്നെ വേണമെന്നു വാശി പിടിക്കരുത്; ഇവിടെയൊരു മാതൃകയുണ്ട്

  
backup
June 26 2018 | 04:06 AM

maharashtra-plastic-ban-restaurant-delivers-food-in-steel-lunch-boxes

പൂനെ: സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോള്‍ ഭക്ഷണ സാധനങ്ങള്‍ പാഴ്‌സല്‍ നല്‍കാന്‍ പുതുവഴി കണ്ടെത്തി പൂനെയിലെ ഒരു ഹോട്ടല്‍.

പാഴ്‌സല്‍ ഭക്ഷണം സ്റ്റീല്‍ ബോക്‌സുകളില്‍ നല്‍കിയാണ് പ്ലാസ്റ്റിക്കിനെതിരേ ഹോട്ടല്‍ നിലപാടെടുത്തത്. ഉപയോഗ ശേഷം സ്റ്റീല്‍ ബോക്‌സുകള്‍ ഹോട്ടലില്‍ മടക്കിനല്‍കണം.

എന്നാല്‍ ദൂരയാത്ര ചെയ്യുന്നവര്‍ ബോക്‌സുകള്‍ക്ക് 200 രൂപ നല്‍കണം. ബോക്‌സ് തിരികെ എത്തിക്കുന്നത് എന്നായാലും അന്നു പണം മടക്കി നല്‍കും. പ്ലാസ്റ്റിക്കിനെതിരേയുള്ള പോരാട്ടം എന്നതിനപ്പുറം നിലനില്‍പ്പു കൂടിയാണ് ഹോട്ടലിനിത്.

പ്ലാസ്റ്റിക്ക് നിരോധിച്ചതുമൂലം നിരവധി ഹോട്ടലുകളാണ് സംസ്ഥാനത്ത് പ്രതിസന്ധി നേരിടുന്നത്. ഭക്ഷണം എത്തിച്ചിരുന്ന സോമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു.


പ്ലാസ്റ്റിക്ക് നിരോധനം സര്‍ക്കാര്‍ പെട്ടെന്ന് അടിച്ചേല്‍പ്പിച്ചതില്‍ എതിര്‍പ്പുണ്ടെങ്കിലും പരിസ്ഥിതിയെ ഓര്‍ത്ത് തങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹോട്ടലുടമ ഗണേഷ് ഷെട്ടി പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 23നാണ് പ്ലാസ്റ്റിക്ക് ബാഗുകളുടേയും തെര്‍മോകോള്‍ ഉത്പന്നങ്ങളുടേയും ഉല്‍പാദനവും വിപണനവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago