HOME
DETAILS
MAL
സഊദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ സ്വദേശി മരണപ്പെട്ടു
backup
May 20 2020 | 18:05 PM
റിയാദ്: സഊദിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. ആലുവ മാറമ്പിള്ളി സ്വദേശി ത്വയ്യിബ് ആണ് മരണപ്പെട്ടത്. റിയാദിൽ സഊദി ജർമൻ ഹോസ്‌പിറ്റൽ ചികിത്സയിൽ കഴിയുകയായിരുന്നു. വളയംകുന്നിൽ നാസർ-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബീന. മയ്യിത്ത് റിയാദിൽ തന്നെ മറവു ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ്ങിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."