
ദുരന്തഭൂമിയില്‍ സഹായഹസ്തവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര് മരിച്ച ദുരന്തത്തില്‍ ജീവന് രക്ഷപ്പെട്ടവരുടെ ആശ്രിതര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സഹായഹസ്തവുമായി കൈതപ്പൊയില്‍ എം.ഇ.എസ് സ്കൂള്‍ വിദ്യാര്‍ഥികള്‍.
ഏറെ നേരം ദുരന്തഭൂമിയില്‍ വിദ്യാര്‍ഥികള്‍ ചെലവഴിച്ചു. ഉരുള്‍പൊട്ടലിനെ കുറിച്ച് പഠനം നടത്തിവരുന്ന സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ ടീം മാനേജര്‍ പ്രൊഫ. ഹമീദ് വിദ്യാര്‍ഥികളുമായി സംവദിച്ചു. ഭൂമിയെയും പര്വതങ്ങളെയും വ്യതിയാനമില്ലാതെ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ നാട്ടില്‍ നടന്ന ഈ പ്രകൃതി ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുതുവസ്ത്രവും താല്ക്കാലികാശ്വാസത്തിനുള്ള സാമ്പത്തിക സഹായവും വാര്‍ഡ് മെംബര്‍ അസീസിന് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് സി.ടി സക്കീര്‍ ഹുസൈന് കൈമാറി. വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരുമായി സഹകരിച്ച് എം.ഇ.എസ് ജില്ലാ കമ്മറ്റിയുടെ സഹായത്തോടെ നിര്‍മിക്കുന്ന വീടിന് വിദ്യാര്‍ഥികള്‍ സഹായ വാഗ്ദാനവും നല്കി. പ്രകൃതിയെ സംരക്ഷിക്കുമെന്ന് ദുരന്തഭൂമിയില്‍ വച്ച് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
സ്കൂള്‍ മാനേജര്‍ കെ.എം.ഡി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷനായി. കാട്ടിപ്പാറ ക്യാംപ് കോഡിനേറ്റര്‍ അബ്ദുല്‍ അസീസ്, സി.ടി സക്കീര്‍ ഹുസൈന്, എ.സി അബ്ദുല്‍ അസീസ്, അബൂബക്കര്‍ കൊടുവള്ളി, പി.എ അബ്ദുറഹ്മാന്, മനോജ് പി. മാത്യു, അനൂപ് താമരശ്ശേരി, റിയാസ് നൂറാംതോട്, വിപിനി, ഹഫ്സത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 2 days ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 2 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 2 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 2 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 days ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago