HOME
DETAILS

എം.എസ് ബാബുരാജ് പുരസ്‌കാരം ഷംസുദ്ദീന്‍ നെല്ലറക്ക്

  
backup
March 17, 2019 | 12:35 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be

ദുബൈ: സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ പേരിലുള്ള പുരസ്‌കാരം നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയരക്ടറും ഐ.പി.എ. ചെയര്‍മാനുമായ ഷംസുദ്ദീന്‍ നെല്ലറക്ക്.
പ്രവാസലോകത്ത് മാപ്പിളപ്പാട്ടുകളുടെയും മാപ്പിള കലകളുടെയും പ്രചാരണം നടത്തുകയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാണ് പുരസ്‌കാരം.
തനത് മാപ്പിളകലാ സാഹിത്യവേദിയാണ് പുരസ്‌കാരം നല്‍കുന്നത്. എടപ്പാള്‍ സ്വദേശിയായ ഷംസുദ്ദീന്‍ നെല്ലറ മാപ്പിളപ്പാട്ട് ഗായകനാണ്.
അടുത്തമാസം ഏഴിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന തനത് മാപ്പിളകലാ സാഹിത്യ വേദിയുടെ മൂന്നാം വര്‍ഷിക ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
ഫൈസല്‍ എളേറ്റില്‍, കെ.കെ അബ്ദുല്‍ സലാം, സി.വി.എ കുട്ടി ചെറുവാടി എന്നിവരടങ്ങിയ ജൂറിയാണ് ഷംസുദ്ദീന്‍ നെല്ലറയെ തിരഞ്ഞെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  2 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  2 days ago
No Image

തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ; ജീവനക്കാർ പിടിയിൽ

crime
  •  2 days ago
No Image

സെഞ്ച്വറി കടക്കും മുമ്പേ ചരിത്രം; 21ാം നൂറ്റാണ്ടിലെ രണ്ടാമനായി ട്രാവിസ് ഹെഡ്

Cricket
  •  2 days ago
No Image

ഹെലികോപ്റ്ററിലും കവചിത വാഹനത്തിലും കോടതിയിലേക്ക്; ന്യൂയോർക്കിൽ മഡുറോയുടെ വിചാരണ തുടങ്ങി

International
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  2 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  2 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  2 days ago