HOME
DETAILS
MAL
ഖുര്‍ആനിന്റെ തണലില്‍ ഭദ്രമാകേണ്ടത് കുടുംബ ജീവിതം: മുഈനലി ശിഹാബ് തങ്ങള്‍
backup
June 27 2018 | 08:06 AM
പെരിന്തല്‍മണ്ണ: വിശുദ്ധ ഖുര്‍ആനിന്റെ തണലില്‍ ഭദ്രമാകേണ്ട കുടുംബജീവിതത്തിന് നേതൃത്വം നല്‍കേണ്ടത് കുടുംബിനികളാണെന്നും സമാധാനപൂര്‍ണമായ അന്തരീക്ഷം കുടുംബത്തില്‍ അലിഞ്ഞുചേരാന്‍ ഖുര്‍ആനിന്റെ തണലില്‍ ജീവിതത്തെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍.
കരിങ്കല്ലത്താണി നെല്ലിപ്പറമ്പില്‍ ആരംഭിച്ച 'സഹ്റാബതൂല് ഗേള്‍സ്' ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനതല ഖിസ്സപ്പാട്ട് സംഗമം, പൂര്‍വകാല കാഥികരെ ആദരിക്കല്‍, സംസ്ഥാനതല ഖിസ്സപ്പാട്ട് മത്സരം എന്നിവയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."