ADVERTISEMENT
HOME
DETAILS

പബ്ബില്‍ പരിചയപ്പെട്ട യുവാവ് കനേഡിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

ADVERTISEMENT
  
backup
June 28 2018 | 06:06 AM

canadian-woman-allegedly-raped-by-man-she-met-at-pub-in-delhis-hauz-khas

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി സ്വദേശിയായ അഭിഷേകിനെ പൊലിസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ഹൗസ് ഖാസ് മേഖലയിലുള്ള പബ്ബില്‍ വച്ചാണു യുവതി അഭിഷേകിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം നടിച്ച് യുവതിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് അഭിഷേക് പീഡിപ്പിച്ചത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയ ശേഷം യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  20 minutes ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  an hour ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  3 hours ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  3 hours ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  10 hours ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  11 hours ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  11 hours ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  11 hours ago