HOME
DETAILS

ഇരിട്ടിയില്‍ വന്‍ തീപിടുത്തം

  
backup
June 28, 2018 | 6:40 AM

kerala-2806-18-iritty-fire

ഇരിട്ടി: ഇരിട്ടിയില്‍ വന്‍തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ പവര്‍ ടൂള്‍സ് സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനം കത്തിനശിച്ചു. ഇരിട്ടി പുതിയ ബസ് സ്റ്റാന്റ് വണ്‍വേ റോഡില്‍ പഴയപാലം ജുമാ മസ്ജിദിനു മുന്‍വശം മാഞ്ഞു കോപ്ലക്‌സില്‍  പ്രവര്‍ത്തിക്കുന്ന ' ഐഡിയല്‍ ഇലക്ട്രോ ക്രാഫ്റ്റ് ' എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഇരിട്ടിക്കടുത്ത് പടിയൂര്‍ പുലിക്കാട് സ്വദേശി സിനോജ് അഗസ്റ്റിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

നൈറ്റ്  പട്രോളിംഗ് നടത്തുകയായിരുന്ന ഇരിട്ടി പൊലിസാണ് പുലര്‍ച്ചെ കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ ഇരിട്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിശമന സേന സ്റ്റേഷന്‍ മാസ്റ്റര്‍ ജോണ്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ലക്ഷങ്ങള്‍ വിലവരുന്ന മോട്ടോര്‍ ഉള്‍പ്പെടെ കടയിലും ഗോഡൗണിലും ഉണ്ടായിരുന്ന മുഴുവന്‍ പവര്‍ ടൂള്‍സുകളും പൂര്‍ണ്ണമായി കത്തി നശിച്ചു
25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു

മഴയായതിനാലും ഉചിത സമയത്ത് പൊലിസും ഫയര്‍ഫോഴ്‌സും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലുമാണ് വന്‍ ദുരന്തം ഒഴിവായത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  4 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  4 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  4 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  4 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  4 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  4 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  4 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  4 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  4 days ago