HOME
DETAILS

ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു

  
backup
March 18 2019 | 19:03 PM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa

 

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും തുടങ്ങി.


20 സംസ്ഥാനങ്ങളിലെ 91 ലോക് സഭാ മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടമായ ഏപ്രില്‍ 11ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 25 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
26ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനായി രണ്ടു ദിവസം സമയം അനുവദിക്കും.


രാജ്യത്ത് ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസിയാണ്. അദ്ദേഹം ഇന്നലെ ഹൈദരാബാദ് മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള പത്രിക വരാണാധികാരിക്കു മുന്‍പാകെ സമര്‍പ്പിച്ചു.


2004 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് അദ്ദേഹമാണ്.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രില്‍ 11നാണ്. ഇവക്കു പുറമെ അരുണാചല്‍ (രണ്ട് മണ്ഡലങ്ങള്‍), അസം (അഞ്ച് ), ബിഹാര്‍ (നാല് ), ഛത്തിസ്ഗഢ് (ഒന്ന്), ജമ്മു-കശ്മിര്‍ (രണ്ട്), മഹാരാഷ്ട്ര (ഏഴ് ), മണിപ്പൂര്‍ (ഒന്ന്), മേഘാലയ (രണ്ട് ), മിസോറം (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്), ഒഡിഷ (നാല് ), സിക്കിം (ഒന്ന്), ത്രിപുര (ഒന്ന്), ഉത്തര്‍പ്രദേശ് (എട്ട് ), ഉത്തരാഖണ്ഡ് (അഞ്ച്), പശ്ചിമ ബംഗാള്‍ (രണ്ട്), ആന്‍ഡമാന്‍ നിക്കോബാര്‍ (ഒന്ന്), ലക്ഷദ്വീപ് (ഒന്ന്) എന്നിവിടങ്ങളിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  5 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  25 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  29 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  34 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago