സമസ്ത ജില്ലാ കമ്മിറ്റി: ചേലക്കാട് പ്രസിഡന്റ്, ഉമര്‍ ഫൈസി സെക്രട്ടറി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍.
ചേലക്കാട് മുഹമ്മദ് മുസ്ലിയാര് (പ്രസിഡന്റ്), ഉമര്‍ ഫൈസി മുക്കം (ജന. സെക്രട്ടറി), വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് (ട്രഷറര്‍), എ.വി അബ്ദുറഹിമാന് മുസ്ലിയാര് (വര്: പ്രസിഡന്റ്), യു.കെ അബ്ദുല്ലത്തീഫ് ബാഖവി, യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ്, എന്‍. അബ്ദുല്ല ഫൈസി നടമ്മല്‍പൊയില്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി (വൈസ് പ്രസിഡന്റുമാര്‍ ), അബ്ദുല്‍ബാരി ബാഖവി വാവാട് (വര്.സെക്രട്ടറി), ആര്.വി കുട്ടിഹസന് ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, ടി.പി.സി മുഹമ്മദ് ഫൈസി മടവൂര്‍, പി.എം കോയ മുസ്ലിയാര് പേരാമ്പ്ര (ജോ: സെക്രട്ടറിമാര്‍). ഫിഖ്ഹ് സമിതി: എന്‍. അബ്ദുല്ല ഫൈസി (ചെയര്മാന്), യൂസുഫ് ബാഖവി (ജന.കണ്‍വീനര്‍).
ആദര്‍ശ സമിതി: യു.കെ അബ്ദുല്ലത്തീഫ് ബാഖവി (ചെയര്മാന്), മലയമ്മ അബൂബക്കര്‍ ഫൈസി (ജന.കണ്‍വീനര്‍), സാമൂഹ്യക്ഷേമ സമിതി: ആര്.വി കുട്ടിഹസന് ദാരിമി (ചെയര്മാന്) നാസര്‍ ഫൈസി കൂടത്തായി (ജന. കണ്‍വീനര്‍).
സ്കോളര്‍ഷിപ്പ് സമിതി: എ.വി അബ്ദുറഹിമാന് മുസ്ലിയാര് (ചെയര്മാന്), അബ്ദുല്‍ബാരി ബാഖവി (ജന.കണ്‍വീനര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി.കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍.
ചേലക്കാട് മുഹമ്മദ് മുസ്ലിയാര് (പ്രസിഡന്റ്), ഉമര്‍ ഫൈസി മുക്കം (ജന. സെക്രട്ടറി), വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് (ട്രഷറര്‍), എ.വി അബ്ദുറഹിമാന് മുസ്ലിയാര് (വര്: പ്രസിഡന്റ്), യു.കെ അബ്ദുല്ലത്തീഫ് ബാഖവി, യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ്, എന്‍. അബ്ദുല്ല ഫൈസി നടമ്മല്‍പൊയില്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി (വൈസ് പ്രസിഡന്റുമാര്‍ ), അബ്ദുല്‍ബാരി ബാഖവി വാവാട് (വര്.സെക്രട്ടറി), ആര്.വി കുട്ടിഹസന് ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, ടി.പി.സി മുഹമ്മദ് ഫൈസി മടവൂര്‍, പി.എം കോയ മുസ്ലിയാര് പേരാമ്പ്ര (ജോ: സെക്രട്ടറിമാര്‍). ഫിഖ്ഹ് സമിതി: എന്‍. അബ്ദുല്ല ഫൈസി (ചെയര്മാന്), യൂസുഫ് ബാഖവി (ജന.കണ്‍വീനര്‍).
ആദര്‍ശ സമിതി: യു.കെ അബ്ദുല്ലത്തീഫ് ബാഖവി (ചെയര്മാന്), മലയമ്മ അബൂബക്കര്‍ ഫൈസി (ജന.കണ്‍വീനര്‍), സാമൂഹ്യക്ഷേമ സമിതി: ആര്.വി കുട്ടിഹസന് ദാരിമി (ചെയര്മാന്) നാസര്‍ ഫൈസി കൂടത്തായി (ജന. കണ്‍വീനര്‍).
സ്കോളര്‍ഷിപ്പ് സമിതി: എ.വി അബ്ദുറഹിമാന് മുസ്ലിയാര് (ചെയര്മാന്), അബ്ദുല്‍ബാരി ബാഖവി (ജന.കണ്‍വീനര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."