HOME
DETAILS
MAL
ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹരജി: യാക്കോബായ പക്ഷത്തിന് നോട്ടിസ്
ADVERTISEMENT
backup
March 20 2019 | 18:03 PM
കൊച്ചി: ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ പൊലിസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് പക്ഷത്തെ വികാരി ഫാ. മാത്യു ജേക്കബ് പുതുശേരി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി യാക്കോബായ പക്ഷത്തിന് നോട്ടിസ് പുറപ്പെടുവിച്ചു. യാക്കോബായ പക്ഷത്തെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ് മാര്‍ അത്തനാസിയോസ് അടക്കം നാല് എതിര്‍കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ പി.ആര് രാമചന്ദ്രമേനോന്‍, എസ്.വി ഭാട്ടി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് നോട്ടിസ് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• 5 minutes agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• 16 minutes agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 26 minutes agoപൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Saudi-arabia
• 40 minutes agoഎന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• an hour agoകറന്റ് അഫയേഴ്സ്-12-09-2024
latest
• an hour agoവാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ
uae
• an hour agoബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന് വിനയന്
Kerala
• 2 hours agoഅക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി
uae
• 2 hours agoയുവതിയുടെ മൃതദേഹം ദേശീയപാതയില്‍; തലയില്ല, നഗ്നമായ നിലയില്‍
crime
• 2 hours agoADVERTISEMENT