HOME
DETAILS

ജിദ്ദയിൽ ഇന്നു കൊവിഡ് മൂലം മരിച്ചത് മൂന്നു മലപ്പുറം സ്വദേശികൾ

ADVERTISEMENT
  
backup
May 29 2020 | 17:05 PM

%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%82

ജിദ്ദ: കൊവിഡ് ബാധിച്ചു മലപ്പുറം വഴിക്കടവ് സ്വദേശി ജിദ്ദയിൽ വച്ചു മരിച്ചു. ജിദ്ദ സനാഇയ്യയിൽ ജോലിച്ചെയ്യുന്ന വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് ആണ് മരിച്ചത്.
കൊവിഡ് പോസിറ്റീവ് കാരണം കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നാലു ദിവസത്തോളമായി ചികിത്സയിൽ ആയിരുന്നു.
ഇതോടെ ഇന്നു ജിദ്ദയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49) ഇന്നു രാവിലെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ വച്ചും,മലപ്പുറം തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) ജാമിഅ കിംഗ് അബദുല്‍ അസീസ് ആശുപത്രിയിലും വച്ചു ഇന്നു രാവിലെ മരിച്ച മറ്റു മലയാളികൾ. ഇവരുടെ ഖബറടക്ക നടപടിക്രമങ്ങള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  9 minutes ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  24 minutes ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  31 minutes ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  an hour ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  an hour ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  an hour ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  an hour ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  an hour ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  an hour ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  2 hours ago