HOME
DETAILS
MAL
പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
backup
April 15 2017 | 22:04 PM
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ പൊതുസമ്മേളത്തിന് വാഹനങ്ങളിലെത്തുന്നവര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തകരെ ഇറക്കി തളങ്കരയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്നു സംഘാടക സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."