HOME
DETAILS

പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

  
backup
June 30 2018 | 05:06 AM

%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%aa%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-4

 

കോതമംഗലം: മുനിസിപ്പല്‍ ആരോഗ്യ വിഭാഗം കോതമംഗലത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തി. പഴകിയതും ഉപയോഗശൂന്യവുമായ നിരവധി ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ഏഴ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. കോതമംഗലം ടൗണിലും പരിസരത്തുമുള്ള ഒന്‍പത് ഹോട്ടലുകളിലാണ് മുനിസിപ്പല്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
ഹോട്ടല്‍ നേഹ , കുത്തുകുഴിയിലെ ഹോട്ടല്‍ തലശേരി, ഹോട്ടല്‍ ബര്‍ക്കത്ത് , ഹോട്ടല്‍ അമ്മൂസ് , ഹോട്ടല്‍ ശ്രീ , ബസേലിയോസ് ആശുപത്രിയുടെ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണത്തോടൊപ്പം വേവിക്കാത്ത മാംസവും മീനും ഒരുമിച്ച് ശീതീകരണികളില്‍ സൂക്ഷിക്കുന്ന ഹോട്ടലുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായാണ് ഒട്ടുമിക്ക ഫ്രീസറുകളും കാണപ്പെട്ടത്. ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന എണ്ണ കരി ഓയിലിനു സമാനമായാണ് കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള ചോറും കറികളും പൊറോട്ടയും ചപ്പാത്തിയും പലഹാരങ്ങളും പിടിച്ചെടുത്തവയില്‍പ്പെടും.
പല ഹോട്ടലുകളുടെയും അടുക്കള വളരെ വൃത്തിഹീനമായിട്ടാണ് പരിശോധനക്കെത്തിയവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. മഴക്കാലത്ത് ശുചിത്വമില്ലാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമാകും. ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago