HOME
DETAILS

ബി.ജെ.പിയിലേക്ക് പോകുന്നവരുടെ ലക്ഷ്യം സ്ഥാനമാനങ്ങള്‍

  
backup
March 23 2019 | 00:03 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് പോകുന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം സ്ഥാനമാനങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടി.പി സെന്‍കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്ക് പിന്നാലെ പോകുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുപ്രഭാതത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
കേന്ദ്ര ഭരണകര്‍ത്താക്കളോട് എല്ലാക്കാലത്തും ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആഭിമുഖ്യം ഉണ്ടാകാറുണ്ട്. രാഷ്ട്രീയ ആഗ്രഹങ്ങളുള്ളവരും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരുമായ ഇത്തരം ആളുകള്‍ക്ക് ബി.ജെ.പി പലതും കൊടുത്തിട്ടുണ്ട്. 2004ലെ തെരഞ്ഞെടുപ്പിലും ഇതുപോലെ കുറേപ്പേര്‍ ഒ. രാജഗോപാലിനുവേണ്ടി രംഗത്തെത്തിയിരുന്നു. ഇപ്പോഴും അങ്ങനെ കുറേയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുപോലെയുള്ള ആളുകളെ കേന്ദ്ര ഭരണകക്ഷിക്ക് വേഗത്തില്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും കോടിയേരി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 months ago