HOME
DETAILS

ബാങ്ക് ലയനം മറയാക്കി തട്ടിപ്പ്; യുവതിക്ക് പണം നഷ്ടമായി

  
backup
April 16 2017 | 00:04 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d


തിരുവനന്തപുരം: ബാങ്ക് ലയനം മറയാക്കി ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിക്ക് പണം നഷ്ടമായി. പുതിയ എ.ടി.എം കാര്‍ഡ് നല്‍കാന്‍ ബാങ്കില്‍ നിന്ന് വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ ഉള്ളൂര്‍ സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാരി സിബിനയുടെ ഫോണിലേക്ക് സന്ദേശമെത്തുന്നത്. എസ്.ബി.ടി-എസ്.ബി.ഐയില്‍ ലയിച്ചതിനാല്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എ.ടി.എം ഉടന്‍ ബ്ലോക്കാകുമെന്നും പുതിയ കാര്‍ഡ് നല്‍കുന്നതിനായി ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എസ്.ബി.ഐയുടെ മുംബൈ ഓഫിസില്‍ നിന്നാണ് എന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കാര്‍ഡ് നമ്പര്‍ പറഞ്ഞ് കൊടുത്തതിന് പിന്നാലെ രണ്ടു തവണകളിലായി 20,000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ സിബിന അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന പണം നെറ്റ് ബാങ്കിങ് വഴി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇത്തരം കോളുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് എസ്.ബി.ഐ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago