HOME
DETAILS
MAL
പ്രതിഷേധം ഹൃദയത്തില്‍ തൊട്ടു: ഫ്ളോയിഡിന്റെ മകന്
backup
June 02 2020 | 03:06 AM
ടെക്സാസ്: പൊലിസുകാര്‍ കൊലപ്പെടുത്തിയ തന്റെ പിതാവിന് നീതി തേടി യു.എസിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത് ഏറെ ആത്മവിശ്വാസം നല്‍കുന്നതായി അദ്ദേഹത്തിന്റെ കുടുംബം. ആളുകള്‍ അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി പുറത്തിറങ്ങുന്നത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതായി ജോര്‍ജ് ഫ്ളോയിഡിന്റെ മകന് ക്വിന്‍സി മേസന് പറയുന്നു. ടെക്സാസില്‍ ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ക്വിന്‍സി. ബ്രയാനിലെ സമാധാനപൂര്‍ണമായ പ്രതിഷേധത്തെ പ്രശംസിച്ച മകള്‍ കോനി ഫ്ളോയിഡ് പ്രതിഷേധക്കാര്‍ അക്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."