HOME
DETAILS
MAL
പുകയില വില്‍പന: യുവാവ് അറസ്റ്റില്‍
backup
April 16 2017 | 19:04 PM
നേമം: പുകയില ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്ത യുവാവിനെ നേമം പൊലിസ് അറസ്റ്റ് ചെയ്തു. പളളിച്ചല്‍ വളളംകോട് കൊല്ലാംവിള പുത്തന്‍വീട്ടില്‍ കിഷോറാ(31)ണ് അറസ്റ്റിലായത്. കല്ലിയൂര്‍ , ഊക്കോട് , വളളംകോട് പ്രദേശങ്ങളില്‍ പുകയില വില്‍പന വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."