HOME
DETAILS

വന്ദേഭാരത്: ബഹ്റൈനില്‍ നിന്ന് ഇനി കേരളത്തിലേക്ക് 5 വിമാനങ്ങള്‍ മാത്രം! എല്ലാം തിരുവനന്തപുരത്തേക്ക്..

  
backup
June 03 2020 | 18:06 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%b9%e0%b5%8d%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8
  • കൊച്ചിയിലേക്കും മലബാറിലേക്കും ഇത്തവണ സർവീസ് ഇല്ല

മനാമ: വന്ദേഭാരത് ദൗത്യത്തിെൻറ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങൾ മാത്രം.
ഇവയെല്ലാം പുറപ്പെടുന്നത് തിരുവനന്തപുരത്തേക്കാണ്.

ബഹ്റൈനില്‍ നിന്ന് ആകെയുള്ള സർവീസുകളില്‍ ബാക്കി 9 സര്‍വ്വീസും ഇതര സംസ്ഥാനങ്ങളിലേക്കാണ്.
ജൂൺ 11, 13, 15, 17, 19 തിയ്യതികളിലാണ് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്.
മറ്റു സര്‍വ്വീസുകളും തീയതികളും ഇപ്രകാരമാണ്:
ജൂൺ 9- ചെന്നൈ, 10ന് ഡൽഹി, ചെന്നൈ, 12ന് ഡെൽഹി, 13ന് ബംഗളൂരു, 14ന് വിജയവാഡ, ഡെൽഹി, 16ന് ഡെൽഹി, 18ന് ചെന്നൈ.
ഇതുവരെ നടന്ന രണ്ട് ഘട്ടങ്ങളില്‍ കേരളത്തിലേക്ക് 9 സർവീസുകളാണ് നടത്തിയത്. അതിൽ എട്ടും കേരളത്തിലേക്കായിരുന്നു. ഒരെണ്ണം ഹൈദരാബാദിലേക്കും നടത്തി.
അടുത്ത ഘട്ടങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസ് വേണമെന്ന് ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് ഈ സര്‍വ്വീസുകള്‍ എന്നാണ് മനസ്സിലാകുന്നത്.
അതേ സമയം 5 സർവീസുകൾ തിരുവനന്തപുരത്തേക്ക് ഉണ്ടെങ്കിലും കൊച്ചിയിലേക്കും മലബാർ ഭാഗത്തേക്കും സർവീസ് ഇല്ലാത്തത് ഈ ഭാഗത്തെ യാത്രക്കാരെ നിരാശരാക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago