HOME
DETAILS
MAL
പ്ലസ് ടു തോറ്റവര്‍ക്ക് ഒക്ടോബറില്‍ പരീക്ഷയെഴുതാം
backup
July 12 2016 | 21:07 PM
കൊച്ചി: അംഗീകാരമുള്ള ഏത് പരീക്ഷാ ബോര്‍ഡില്‍ നിന്നും പ്ലസ് ടുവോ പ്രീഡിഗ്രിയോ തോറ്റ ആര്‍ക്കും ഈ ഒക്ടോബറില്‍ നടക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (നിയോസ്) സീനിയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ലേറ്റ് ഫീ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യാവുന്ന തീയതി ജൂലൈ പതിനഞ്ചു വരെ നീട്ടി.
കേരള ബോര്‍ഡുകളില്‍ നിന്നും സേ പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നിയോസിന്റെ വെബ്‌സൈറ്റായ ംംം.ിശീ.െമര.ശില്‍ നിന്നും ലഭിക്കുന്നതാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9037774950.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."