ADVERTISEMENT
HOME
DETAILS
MAL
തൃശൂരില് പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്
ADVERTISEMENT
September 18 2024 | 11:09 AM
തൃശൂര്: തൃശ്ശൂര് നഗരത്തില് പുലികളിറങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനായി ഇറങ്ങിയത്. വൈകുന്നേരം 5 മണിക്കാണ് ഫ്ലാഗ് ഓഫ്. അരമണി കുലുക്കി, അസുരതാളത്തോടെയാണ് പുലികള് നിരത്തില് ചുവടുവെക്കുന്നത്. അകമ്പടിയായി മേളക്കാരുമുണ്ട്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂര് ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ട് എന്നതാണ്. കൂട്ടത്തില് കുഞ്ഞിപ്പുലികളും പെണ്പുലികളുമുണ്ട്.
ഇന്ന് രാവിലെ മുതല് പുലിമടകളില് ചായമെഴുത്ത് തുടങ്ങിയിരുന്നു. ചമയമരക്കല് ഇന്നലെ തന്നെ തുടങ്ങി. ഇത്തവണ പിങ്ക് പുലിയും നീല പുലിയും തുടങ്ങി പലവിധ വര്ണങ്ങളിലുള്ള പുലികളുണ്ട്.
thrissur pulikali starts swaraj ground
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സര്ക്കാര് വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്
Kerala
• 4 days agoമലമ്പുഴ ഡാമിന്റെ ഷട്ടറുകള് ഇന്ന് തുറക്കും; സമീപവാസികള്ക്ക് ജാഗ്രതാ നിര്ദേശം
Kerala
• 4 days agoആധാറിലെയും റേഷന്കാര്ഡിലെയും പേരില് പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്കാര്ഡ് മസ്റ്ററിങ് അസാധുവാക്കി
Kerala
• 4 days agoസംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 4 days agoബലാത്സംഗ കേസ്; നടന് സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
Kerala
• 4 days agoഅന്വറിന് മറുപടി കൊടുക്കാന് ചന്തക്കുന്നില് ഇന്ന് സിപിഎം വിശദീകരണ യോഗം
Kerala
• 4 days agoസഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു
Saudi-arabia
• 4 days agoഗള്ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര് ജലീല് പട്ടാമ്പിക്ക് ആദരം
uae
• 4 days ago'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല് എം.എല്.എ
Kerala
• 4 days agoകമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം
uae
• 4 days agoADVERTISEMENT