ADVERTISEMENT
HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-18-09-2024
ADVERTISEMENT
Web Desk
September 18 2024 | 11:09 AM
1)ആഗോള നിക്ഷേപ സൂചികയിൽ ചൈനയെ പിന്തള്ളി ഒന്നാമത് എത്തിയ രാജ്യം ?
ഇന്ത്യ
2)രാജ്യത്ത് ഓട്ടിസം അവബോധനത്തിനായി പുസ്തകം പുറത്തിറക്കിയ ആദ്യ സംസ്ഥാനം ?
കേരളം
3)പ്രശസ്ത ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ആത്മകഥ ?
വിറ്റ്നസ്
4)പെൻഷൻ ഫണ്ടിൽ കാശില്ലാത്തതിനാലും ജനസംഖ്യ കുറയുന്നതോടൊപ്പം മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, 2024 സെപ്റ്റംബറിൽ പെൻഷൻ പ്രായം ഉയർത്തിയ രാജ്യം?
ചൈന
5)കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം ?
കേരളം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
തനിക്കും കുടുംബത്തിനുമെതിരായ സൈബര് ആക്രമണത്തില് നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്കി മനാഫ്
Kerala
• 2 days agoയുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന
uae
• 2 days agoജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു
oman
• 2 days agoഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 2 days agoഹരിയാനയില് ഭരണം നിലനിര്ത്ത് ബിജെപി; തോല്വി അംഗീകരിക്കില്ലെന്ന് കോണ്ഗ്രസ്
Kerala
• 2 days agoജമ്മുകശ്മീരില് ഒമര് അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്ഷത്തിന് ശേഷം ജനങ്ങള് അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല
Kerala
• 2 days agoഭൗതിക ശാസ്ത്ര നൊബേല് അമേരിക്കന് കനേഡിയന് ശാസ്ത്രജ്ഞര്ക്ക്
Kerala
• 2 days agoതിരുവമ്പാടിയിലെ കെഎസ്ആര്ടിസി ബസ് അപകടം; റിപ്പോര്ട്ട് സമര്പ്പിക്കാന് നിര്ദേശിച്ച് ഗതാഗത മന്ത്രി
Kerala
• 2 days agoതിരുവമ്പാടിയില് കെഎസ്ആര്ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര് പരുക്കേറ്റ് ചികിത്സയില്
Kerala
• 2 days agoകോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്ക്ക് പരുക്ക്
Kerala
• 2 days agoADVERTISEMENT